Are you over 18 and want to see adult content?
More Annotations
A complete backup of www.t-online.de/sport/live-ticker/fussball/2-bundesliga/id_86063594/didavi-sehenswert-zum-2-0-vfb-stuttgart
Are you over 18 and want to see adult content?
A complete backup of www.cbssports.com/college-basketball/news/dukes-dean-dome-double-buzzer-beater-gives-the-blue-devils-one-of
Are you over 18 and want to see adult content?
Favourite Annotations
Biserica Harvest Arad - Un loc unde fiecare este binevenit
Are you over 18 and want to see adult content?
PPF Calculator - Calculate Interest/Returns on PPF Investment
Are you over 18 and want to see adult content?
Scalextric | Cars, digital cars, sets & track for slot cars
Are you over 18 and want to see adult content?
Lewis Bamboo - Bamboo Plants & Products for Sale
Are you over 18 and want to see adult content?
Інтернет-магазин шин, дисків, акумуляторів з доставкою | ШипШина
Are you over 18 and want to see adult content?
رایا وردپرس | خرید قالب وردپرس | افزونه وردپرس | افزونه ووکامرس
Are you over 18 and want to see adult content?
Best WooCommerce & WordPress Themes for Business - ProteusThemes
Are you over 18 and want to see adult content?
▷ Silíceo Tienda Online. Entra en la Tienda para comprar - o - lee nuestro Blog
Are you over 18 and want to see adult content?
Text
*
* News
* Video
* Movie
* Sports
* Money
More __
*
*
*
*
__
×
search
Friday
28 February 2020
* Latest News
* Kerala
* India
* World
* In-Depth
* Good News
* Crime Beat
* Politics
* Print Edition
* Cartoons
* __
കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി Feb 28, 2020, 07:46 AM ISTA A A
X
×
കൊട്ടിയം: കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. മുങ്ങല്‍ വിദഗദ്ധര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗവും, ഡോഗ് സ്ക്വാഡും അടങ്ങുന്ന സംഘം രാത്രിയും അന്വേഷണം നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും 500 മീറ്റര്‍ ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു. തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലുംകുഞ്ഞ്
അകത്തുറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച് വരികയായിരുന്നു. ദേവാനന്ദയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. Content Highlights: Body of the missing Devananda was found-Kollam child missing devananda__
__
__
__
__
COMMENT
Next Story
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയഭൂചലനം
ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനമുണ്ടായി. രണ്ടുതവണ ..
Read More
Related Articles
'കണ്ണു തുറപ്പിക്കട്ടെ, ഇതായിരിക്കട്ടെ ഇത്തരത്തിലുള്ള അവസാനസംഭവം'
Movies |9 hour(s) ago Videos |9 hour(s) ago ദേവനന്ദയുടെ മരണം; ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു Videos |10 hour(s) ago ദേവനന്ദയുടെ മരണത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും- ജെ. മേഴ്സിക്കുട്ടിയമ്മ Videos |10 hour(s) ago 'ഇന്നലെ അരിച്ചുപെറുക്കിയതാണിവിടെ, മുങ്ങിയതായി ഒരു സൂചനയും കണ്ടില്ല'-ദുരൂഹതയെന്ന് നാട്ടുകാര്‍* Tags :
*
*
Kollam Girl Missing
Today's Special
*
Movies
ഒരു താരം, ഏഴ് ഗെറ്റപ്പ്; അമ്പരപ്പിക്കും ചിയാന്റെ ഈ രൂപമാറ്റം*
*
Sports
'നിന്റെ പിറന്നാള്‍ ആയതുകൊണ്ടുമാത്രമാണ് ഈ തണുപ്പത്ത് ഞാന്‍ പുറത്തിറങ്ങിയത്'*
Movies
ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, കയ്യില്‍ മദ്യക്കുപ്പി... ഞെട്ടിക്കാന്‍ ലെനRead More
More from this section 'ദേവനന്ദ ഒറ്റയ്ക്ക് ഇത്രദൂരം സഞ്ചരിച്ച് പുഴയില്‍ എത്തുമോ?'; ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ കേരളത്തിന്റെ പ്രാര്‍ഥന വിഫലം; ദേവനന്ദ ഇനിയില്ല ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയഭൂചലനം
റെയില്‍വെ ട്രാക്കുകളുംഓടകളും
വൃത്തിയാക്കണമെന്ന് ചീഫ് സെക്രട്ടറി; ഉറപ്പുനല്‍കി റെയില്‍വെ ആറു വയസ്സുകാരിയെ കാണാതായ സംഭവം: അന്വേഷണത്തിന് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘംTrending News
1 ചൈനയും പാകിസ്താനും വിറയ്ക്കും; 'സര്‍വശക്തനായ' റോമിയോയെ സ്വന്തമാക്കാന്ഇന്ത്യ
2 ചന്ദ്രനെ കൂടാതെ ഭൂമിക്ക് മറ്റൊരു ഉപഗ്രഹം കൂടി; ഇതുവരെ ആരും ശ്രദ്ധിച്ചില്ല 3 കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി 4 ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്തിന്റെ മറ്റൊരു പതിപ്പ്; അവര്‍ ഒന്നിക്കുകയായിരുന്നു-പി.കെ കുഞ്ഞാലിക്കുട്ടി 5 കേരളത്തിന്റെ പ്രാര്‍ഥന വിഫലം; ദേവനന്ദ ഇനിയില്ല News+ Latest News Today's special Local News Gulf Crime Good News News in PicsNews in Videos
Kerala India
World NRI
Views Columns Features Special Pages Interviews In-Depth Social Politics WebExclusive Cartoon
Leisure Movies Sports Music Travel Books MagazinesFree E-book Game
Zone Sudoku
Learn / Earn Money Auto TechCareers Education
Agriculture Youth Environment Science University News How To Lifestyle Women Food MyHome Health Spirituality Astrology Multimedia Videos Live TVMojo News Web
Shows Audio PhotostoriesZoom In Gallery
Our Network English Edition PrintGulf NRI
Mathrubhumi News TV Kappa TVClub FM Seed
Silver Bullet
FindHome Media SchoolMBIFL
Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
* E- Paper
* Subscription
* Buy Books
* Magazines
* Classifieds
* Archives
Copyright Mathrubhumi 2020. All rights reserved. CLICK ON ‘GET NEWS ALERTS’ TO GET THE LATEST NEWS ALERTS FROMMATHRUBHUMI
Not now Get News Alerts__ __
__
About Us
Contact Us
Privacy Policy
Terms of Use
Feedback Archives
Ad Tariff
Download
App Classifieds
Buy Books Subscriptione-Subscription
Copyright Mathrubhumi 2020. All rights reserved.
EN ▼
BG
DA
DE
ES
FI
FR
IT
NL
NO
PL
PT
SV
Trust and transparency is important to us. It takes a lot of work to build, maintain, and improve a site like this and all the wonderful content you're about to enjoy. We and third parties use tech like cookies to make this happen. By continuing, you consent to the use of these technologies, and affirm you're at least 16 years old or have consent from a parent or guardian. Learn more. Continue with CookiesDetails
Copyright © 2024 ArchiveBay.com. All rights reserved. Terms of Use | Privacy Policy | DMCA | 2021 | Feedback | Advertising | RSS 2.0