Are you over 18 and want to see adult content?
More Annotations
A complete backup of emotionalintelligence.net
Are you over 18 and want to see adult content?
A complete backup of liveworksheets.com
Are you over 18 and want to see adult content?
A complete backup of rsaccountancy.co.uk
Are you over 18 and want to see adult content?
A complete backup of infodriveindia.com
Are you over 18 and want to see adult content?
A complete backup of bolinaturals.com
Are you over 18 and want to see adult content?
A complete backup of farmaciasannicolas.com
Are you over 18 and want to see adult content?
Favourite Annotations
A complete backup of shopadocket.com.au
Are you over 18 and want to see adult content?
A complete backup of copanational.org
Are you over 18 and want to see adult content?
A complete backup of thetelegraphandargus.co.uk
Are you over 18 and want to see adult content?
Text
* Entertainment
* Interview
* Special
* Spice
* Review
* Trailer
* Box office
* Short film
* News
* Bigg boss
* Music
* Malayalam
* English
* Kannada
* Telugu
* Tamil
* Bangla
* Hindi
* __
* __
* __live TV
*
* __
*
Languages __
* Malayalam
* English
* Kannada
* Telugu
* Tamil
* Bangla
* Hindi
Toggle navigation
*
* __
*
Languages __
* Malayalam
* English
* Kannada
* Telugu
* Tamil
* Bangla
* Hindi
__
* Latest News
* News
* Video
* Bigg Boss
* Audio
* Entertainment
* Sports
* Magazine
* Gallery
* Money
* Technology
* Auto
* Life
* Astrology
* Pravasam
* SME
* languages
*
*
* live TV __
×
* live TV __
* Latest News
* News
* Video
* Bigg Boss
* Audio
* Entertainment
* Sports
* Magazine
* Gallery
* Money
* Technology
* Auto
* Life
* Astrology
* Pravasam
* SME
*
* __
* __
* __
* __
LOGIN WITH YOUR SOCIAL MEDIA ACCOUNTS Login with Facebook Login with Google* Malayalam News
* Entertainment
* Review
ആരാണ് ആ കൊലപാതകി? 'ഫോറന്‍സിക്' റിവ്യൂBy Manu Varghese
Kochi, First Published 28, Feb 2020, 4:20 PM ISTHighlights
മലയാള ത്രില്ലര്‍ ചിത്രങ്ങളില്‍ പൊതുവെ ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഒന്ന് രണ്ട് സീനുകളില്‍ വന്ന് പോവുന്നവരായിമാത്രം
കാണിക്കുന്നിടത്താണ് പൂര്‍ണമായും ഫോറന്‍സിക് സാധ്യതകളെ കൂട്ടിചേര്‍ത്ത് നവാഗതരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമായാണ് 'ഫോറന്‍സിക്' പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ പതിനാല് മിനിറ്റുളള ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്ന തരത്തിലുള്ള കഥ പറച്ചിലിലൂടെയാണ് മുന്നോട്ട് പോവുന്നത്. ത്രില്ലര്‍ ഗണത്തില്‍ വരുന്ന ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിക്കുന്നോ അത്തരത്തിലുള്ള എല്ലാ ചേരുവകളും കൂട്ടിയിണക്കിയ സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്ന് കുട്ടികളെ കാണാതാവുന്നതും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് കമ്മീഷണര്‍ റിതിക സേവ്യര്‍ ഐപിഎസും ടീം അംഗമായ സാമുവല്‍ ജോണ്‍ കാട്ടൂക്കാരനിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. റിതിക സേവ്യര്‍ ഐപിഎസായി മംമ്ത മോഹന്‍ദാസും സാമുവല്‍ ജോണ്‍ കാട്ടൂക്കാരനായി ടൊവിനോയും ചിത്രത്തിലെത്തുന്നു. മലയാള ത്രില്ലര്‍ ചിത്രങ്ങളില്‍ പൊതുവെ ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഒന്ന് രണ്ട് സീനുകളില്‍ വന്ന് പോവുന്നവരായിമാത്രം
കാണിക്കുന്നിടത്താണ് പൂര്‍ണമായും ഫോറന്‍സിക് സാധ്യതകളെ കൂട്ടിചേര്‍ത്ത് നവാഗതരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒപ്പം കണ്ട് മടുത്ത സൈക്കോ കഥകളില്‍ നിന്ന് വ്യത്യസ്തമായി വിഷയത്തിലെ പുതുമയും കൈയ്യടി അര്‍ഹിക്കുന്നു. 'Psychopath crime doens't have any motives crime itself is its motive ' എന്ന വാചകത്തിലൂടെ തുടങ്ങുന്ന ചിത്രം ഗംഭീര ട്വിസ്റ്റുമായാണ് ആദ്യ പകുതി പിന്നിടുന്നത്. ദുരൂഹമായ കൊലപാകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്റെ കണ്ടെത്തെലിലൂടെയാണ് പിന്നീട് ചിത്രം മുന്നോട്ട് പോവുന്നത്. വിരലടയാളം, ഡി.എന്‍.എ ടെസ്റ്റ് തുടങ്ങിയവയുടെ അനന്തസാധ്യതകളെ പറ്റിയും ചിത്രം പറയുന്നു. സ്ക്രിപ്റ്റിനെ അരക്കിട്ടുറപ്പിക്കുന്ന തരത്തിലുള്ള ജേക്സ് ബിജോയ്യുടെ പശ്ചാത്തല സംഗീതവും അഖില്‍ ജോര്‍ജിന്റെ ക്യാമറയും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ഡാര്‍ക്ക് തീമിലുള്ള ഉദ്വേഗം നിറയ്ക്കുന്ന ഫ്രെയ്മുകള് പ്രേക്ഷകരില്‍ ഭീതി നിറയ്ക്കുന്നുണ്ട്. ആഖ്യാനരീതിയും കഥാപാത്രങ്ങളുടെ പ്രകടനവും സിനിമയ്ക്ക് ഒപ്പം പ്രേക്ഷകനെയും ആദ്യാവസാനം ഒപ്പം കൊണ്ടുപോവുന്നു. സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്, റേബ മോണിക്ക, സഞ്ജന, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ്, തുടങ്ങിയ താരങ്ങളും അവരവരുടെ വേഷങ്ങള്‍ മികവുറ്റതാക്കി. ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ പ്രേക്ഷക പ്രതീക്ഷയ്ക്കൊപ്പം ഉയര്‍ന്നു നില്ക്കുന്ന സിനിമയാണ് 'ഫോറന്‍സിക്'. തൃപ്തികരമായ ഒരു കാഴ്ചാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. Read Exclusive Bigg Boss Malayalam Season 2 News updates, Photos& Videos
at Asianet News.
Last Updated 4:46 PM IST*
FORENSIC MOVIE REVIEW*
AKHIL PAUL
*
ANAS KHAN
*
TOVINO THOMAS
*
MAMTA MOHANDAS
*
ഫോറന്‍സിക്*
ആരാണ് ആ കൊലപാതകി*
ഫോറന്‍സിക് സിനിമ റിവ്യൂDOWNLOAD APP
Show Full Article
RELATED STORIES
ഒരു രാത്രി, ഒരായിരം ചിരി; മറിയം വന്ന് വിളക്കൂതി-റിവ്യൂ
'ഇന്ത ആട്ടം പോതുമാ....' മമ്മൂക്കയുടെ മാസ് ഷോ-റിവ്യൂ
'ബിഗ് ബ്രോ', സിദ്ദിഖിന്റെ 'മാസ് ലാലേട്ടൻ'- റിവ്യൂ ത്രില്ലടിപ്പിച്ച് 'അഞ്ചാം പാതിരാ': റിവ്യൂ വീണ്ടും വിസ്മയിപ്പിക്കുന്ന കന്നഡ സിനിമ: 'അവന് ശ്രീമന്‍ നാരായണ' റ ...RELATED STORIES
ഒരു രാത്രി, ഒരായിരം ചിരി; മറിയം വന്ന് വിളക്കൂതി-റിവ്യൂ
'ഇന്ത ആട്ടം പോതുമാ....' മമ്മൂക്കയുടെ മാസ് ഷോ-റിവ്യൂ
'ബിഗ് ബ്രോ', സിദ്ദിഖിന്റെ 'മാസ് ലാലേട്ടൻ'- റിവ്യൂ ത്രില്ലടിപ്പിച്ച് 'അഞ്ചാം പാതിരാ': റിവ്യൂ വീണ്ടും വിസ്മയിപ്പിക്കുന്ന കന്നഡ സിനിമ: 'അവന് ശ്രീമന്‍ നാരായണ' റ ...Latest News
മുപ്പത് വർഷത്തോളമായി കഞ്ചാവ് വിൽപന; ഒടുവിൽ അച്ഛനും മകനും പിടിയില ... സിപിഎം നേതാവുൾപ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: എൻഫോഴ്സ ... കസ്റ്റഡിമരണങ്ങളില്‍ ബീഹാറിനെ കടത്തിവെട്ടി കേരളം; റിപ്പോർട്ട് വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും നീക്കം; നിര്‍ഭയ കേസില്‍ പവന് ഗുപ ... അരൂജ സ്കൂൾ വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുവദിക്കണ ...View More
Recent Videos
ചേവായൂരില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ വൈദികന് മുന്‍കൂര്‍ ... ദില്ലി കത്തുമ്പോള്‍ പൊലീസ് നോക്കിനിന്നോ? സോഷ്യല്‍ മീഡിയ കരുതുന്നത...
കൊവിഡ് 19 ഭീതി; കേരളത്തില്‍ നിന്നെത്തിയവരെ സൗദി വിമാനത്താവളത്തില്‍ ... ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നി ... ജോളിയുടെ ആത്മഹത്യാ ശ്രമം; പൊലീസ് അന്വേഷിക്കുമെന്ന് ഋഷിരാജ് സിംങ്TRENDING VIDEOS
ചേവായൂരില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ വൈദികന് മുന്‍കൂര്‍ജാമ്യം
ദില്ലി കത്തുമ്പോള്‍ പൊലീസ് നോക്കിനിന്നോ? സോഷ്യല്‍ മീഡിയ കരുതുന്നത് കൊവിഡ് 19 ഭീതി; കേരളത്തില്‍ നിന്നെത്തിയവരെ സൗദി വിമാനത്താവളത്തില്തടഞ്ഞു
TRENDING NEWS
മുപ്പത് വർഷത്തോളമായി കഞ്ചാവ് വിൽപന; ഒടുവിൽ അച്ഛനും മകനും പിടിയില്‍ സിപിഎം നേതാവുൾപ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: എൻഫോഴ്സ്മെന്റിന് പരാതി കസ്റ്റഡിമരണങ്ങളില്‍ ബീഹാറിനെ കടത്തിവെട്ടി കേരളം; റിപ്പോർട്ട് -------------------------POPULAR CATEGORIES
* News
* Video
* Entertainment
* Sports
* Magazine
* Gallery
* India News
* Kerala News
* Gulf News
TRENDING TOPICS
* Ayodhya Verdict
* Rahul Gandhi
* Bigg Boss
TOP TRENDS
* Amethi
* Cardinal George Alencherry* modi
* adv a jayasankar
* ദീപികയുടെയും രണ്വീറീന്റെയും വ്യാജചിത്രം* Shatrughan Sinha
-------------------------Follow us on:
*
__
*
__
*
__
Select Language
* Malayalam
* English
* Kannada
* Telugu
* Tamil
* Bangla
* Hindi
* About Us
* Terms of Use
* Privacy Policy
* Complain Redressal Copyright 2020 Asianet News Media & Entertainment Private Limited |All Rights Reserved
* __ Home
* __ News
* __ Videos
* __ Gallery
Notifications Powered ByDetails
Copyright © 2024 ArchiveBay.com. All rights reserved. Terms of Use | Privacy Policy | DMCA | 2021 | Feedback | Advertising | RSS 2.0